Edclick Mobility Skill Hub

Result എന്തുമായിക്കോട്ടെ…Mark അല്ല, Skill ആണ്Future തീരുമാനിക്കുന്നത്.

4 മാസത്തെ EV Technician Core Diploma Course + Optional 2-Month Internship Support അറിയാൻ One-Day Practical Workshop-ൽ പങ്കെടുക്കൂ.

Battery, Motor, Controller, Wiring, Fault Diagnosis എന്നിവ 80% practical training വഴി പഠിച്ച് job-ready technician ആകാം. Training പൂർത്തിയാക്കിയ ശേഷം താൽപര്യമുള്ള eligible students-ന് 2 മാസത്തെ Optional Internship Support ലഭ്യമാണ്.

4 മാസം Core Training + 2 മാസം Optional Internship Support
  • 80% Practical Training
  • Optional Internship
  • Recognized Certification
  • Placement Support

₹49 One-Day Practical Workshop registration fee മാത്രമാണ്. ഇത് course fee അല്ല.

EV technician training in modern Kerala workshop
The Reality

Mark അല്ല, Skill ആണ് ഭാവി തീരുമാനിക്കുന്നത്

SSLC / Plus Two കഴിഞ്ഞ് career എന്ത് എന്ന ആശയക്കുഴപ്പത്തിലാണോ? Result എന്തായാലും ഒരു practical skill ഉണ്ടെങ്കിൽ job-ഉം self-employment-ഉം നിങ്ങളെ തേടി വരും.

Career Confusion

"ഇനി എന്ത് ചെയ്യണം?" — SSLC / Plus Two കഴിഞ്ഞ Kerala-യിലെ ഒട്ടേറെ വിദ്യാർത്ഥികളുടെ ചോദ്യം ഇതാണ്.

Degree മാത്രം പോരാ

Certificate-കൾ കയ്യിലുണ്ടെങ്കിലും hands-on skill ഇല്ലെങ്കിൽ job market-ൽ വില കുറയും.

Practical Skill = Power

ഒരു real technical skill ഉണ്ടെങ്കിൽ Kerala-യിലും outside-ഉം ജോലിയും self-employment-ഉം സാധ്യം.

The Opportunity

Why EV Industry?

കേരളത്തിലും ഇന്ത്യയിലും EV വാഹനങ്ങളുടെ ഉപയോഗം വേഗത്തിൽ വർധിക്കുകയാണ്. Skilled EV Technicians-ന് ഇപ്പോൾ വലിയ ആവശ്യമാണ്.

Modern EV service center in Kerala
Growing Fast
EV demand rising across Kerala & India
High Demand
Service centers need skilled technicians
Real Skill
Practical training creates better opportunities
Main Program

Course Overview

4 മാസത്തെ EV Technician Core Diploma Course + താൽപര്യമുള്ള eligible students-ന് 2 മാസത്തെ Optional Internship Support. Theory + Practical ചേർന്ന learning system.

20% Theory

Mobile App Classes

എപ്പോൾ വേണമെങ്കിലും പഠിക്കാം. വീട്ടിലിരുന്ന് മൊബൈൽ ആപ്പിലൂടെ Theory Classes. Concept clarity-യും basics-ഉം ഉറപ്പിക്കാം.

80% Practical

Real Service Center Training

നേരിട്ടുള്ള service center-ൽ EV Scooter-കളിൽ Hands-on Training. Real fault diagnosis, real repair — real confidence.

Program Structure

4 മാസം Core Training + 2 മാസം Optional Internship Support

Phase 1 · 4 Months

Core Practical Training

Mobile app theory + classroom learning + workshop practical training. Students will learn EV battery, motor, controller, converter, throttle, wiring harness, charging system, multimeter usage, fault diagnosis, service process, safety, and basic customer handling.

Phase 2 · Optional · 2 Months

Internship Support

4 മാസത്തെ core training പൂർത്തിയാക്കിയ ശേഷം താൽപര്യമുള്ള eligible students-ന് real workshop / service environment-ൽ internship support ലഭിക്കും. Internship വഴി പഠിച്ച skills observe ചെയ്യാനും guided practice ചെയ്യാനും real service confidence നേടാനും അവസരം ലഭിക്കും.

Note: 2 മാസത്തെ internship optional ആണ്. Long distance students-നും personal limitations ഉള്ള students-നും internship നിർബന്ധമല്ല. Training പൂർത്തിയാക്കിയ ശേഷം താൽപര്യമുള്ള eligible students-ന് attendance, discipline, practical performance, and available internship slots എന്നിവയുടെ അടിസ്ഥാനത്തിൽ internship support ലഭിക്കും. ഇത് learning exposure ആണ്, job അല്ല.

Curriculum

What You Will Learn

പഠനം മാത്രം അല്ല… നേരിട്ട് ചെയ്തു പഠിക്കുന്ന ട്രെയിനിംഗ്.

Battery System
Lithium Battery
Lead Acid Battery
Hub Motor
Central Motor
Controller
Converter
Wiring Harness
Throttle System
Braking System
Suspension
Wheel Bearing
Electrical System
Fault Diagnosis
Service & Maintenance
Hands-on EV battery training
EV technician course completion certificate
Certification

Recognized Certification

Course successfully complete ചെയ്ത് assessment pass ചെയ്യുന്ന eligible students-ന് recognized certification ലഭിക്കും. Certificate details workshop / counselling സമയത്ത് വിശദീകരിക്കും.

Assessment-based recognized certification
Attendance + Practical performance നിർബന്ധം
Certificate details counselling-ൽ വിശദീകരിക്കും

Certification ലഭിക്കുന്നതിനായി attendance, practical performance, assessment completion എന്നിവ നിർബന്ധമാണ്.

Career

Career Opportunities

കേരളത്തിലെ EV Showroom-ുകളിലും Service Center-ുകളിലും Skilled Technicians-ന് വലിയ അവസരങ്ങൾ.

EV showroom career opportunities
Starting Salary Opportunities
₹15,000 – ₹30,000

വരെ ലഭിക്കാവുന്ന സാധ്യതകൾ ഉണ്ടാകാം. ഇത് student skill, location, company requirement, interview performance എന്നിവയെ ആശ്രയിച്ചിരിക്കും.

Placement Support

Edclick placement support നൽകും. Final job selection employer requirement-നും student performance-നും അനുസരിച്ചായിരിക്കും.

Kerala-Wide Opportunities

EV showroom, service center, dealership — എല്ലായിടത്തും demand.

Eligibility

Who Can Join?

ഈ കോഴ്സ് ആർക്കൊക്കെ അനുയോജ്യമാണ്?

SSLC / Plus Two Students
ITI Students
Diploma Students
Mechanics
Job Seekers
EV Career ആഗ്രഹിക്കുന്നവർ
Self-Employment ആഗ്രഹിക്കുന്നവർ
Career Switch ചെയ്യാൻ ആഗ്രഹിക്കുന്നവർ

Mechanical / Electrical background നിർബന്ധമല്ല. EV മേഖലയിൽ പഠിക്കാൻ താൽപ്പര്യമുള്ള ആർക്കും join ചെയ്യാം.

Our Edge

Why Edclick?

Real Practical Training

നേരിട്ടുള്ള ഹാൻഡ്സ്-ഓൺ പരിശീലനം

Service Center Experience

Real workshop എക്സ്പീരിയൻസ്

Expert Trainers

അനുഭവസമ്പന്നരായ പരിശീലകർ

Mobile App Access

എപ്പോഴും ലഭ്യമായ ക്ലാസുകൾ

Industry Focused Learning

ജോലിക്ക് അനുയോജ്യമായ പഠനം

Placement Support

ജോലി ലഭിക്കാൻ സപ്പോർട്ട്

Kerala Friendly Training

മലയാളത്തിൽ വ്യക്തമായ പരിശീലനം

Transformation

Your Future Starts Here

Before

Career confusion

Direction ഇല്ലാത്ത അവസ്ഥ.

"ഇനി എന്ത് ചെയ്യണം?" എന്ന ചോദ്യം മാത്രം ബാക്കി.

After

EV Expert Technician

  • Confidence
  • Job Ready
  • Future Ready

പുതിയ കരിയറിലേക്ക് ആത്മവിശ്വാസത്തോടെ.

Kerala students transformed into EV technicians
Musthafa Palapra — Founder & CEO, Edclick Classrooms – Mobility Skill Hub
Founder & CEO
Meet The Founder

Musthafa Palapra

Founder & CEO — Edclick Classrooms – Mobility Skill Hub

EV മേഖലയിൽ Kerala-യിലെ യുവാക്കൾക്ക് Practical Skill ഉം Future Ready Career ഉം നൽകുക എന്ന ലക്ഷ്യത്തോടെ Edclick Classrooms – Mobility Skill Hub സ്ഥാപിച്ചു.

Student Voices

142+ Students. Real Stories.

ഞങ്ങളുടെ students നേരിട്ട് പറയുന്നു — അവരുടെ experience കേൾക്കൂ.

Optional · Step Before Joining

Course-ൽ ചേരുന്നതിന് മുമ്പ് കൂടുതൽ മനസ്സിലാക്കണോ?

ഈ workshop-ൽ നിങ്ങൾക്ക് 4-Month EV Technician Core Diploma Course, Optional 2-Month Internship Support, practical training structure, syllabus, certification, placement support, fee details എന്നിവ വ്യക്തമായി മനസ്സിലാക്കാം.

Workshop-ൽ എന്തൊക്കെ?

  • EV Field Overview
  • Course Syllabus Walkthrough
  • Practical Training Demo
  • Certification & Placement Info
  • Career Counselling
  • Parents + Students Q&A
  • Parents-നും students-നും ഒരുമിച്ച് പങ്കെടുക്കാം
  • Course counselling + doubt clearing ലഭിക്കും
  • Workshop കഴിഞ്ഞ് course join ചെയ്യണോ വേണ്ടയോ — fully your choice
Commitment Registration
₹49Only
⚠ Important: ₹49 ഒരു commitment registration fee ആണ്. ഈ amount refundable അല്ല. Workshop attend ചെയ്ത ശേഷം 4-Month EV Technician Core Diploma Course admission എടുക്കുന്ന students-ന് ഈ ₹49 course fee-ലേക്ക് adjust ചെയ്തു നൽകും.
₹49 Pay ചെയ്ത് Workshop Seat Reserve ചെയ്യൂ

Workshop-ൽ course structure, 4 months core training, optional 2 months internship support, fee, certification, placement support എന്നിവ വിശദീകരിക്കും. ₹49 registration fee refundable അല്ല; course admission എടുക്കുന്നവർക്ക് മാത്രം course fee-ലേക്ക് adjust ചെയ്യും.

Workshop Documentation & Venue Details

വർക്ക്‌ഷോപ്പ് ഡോക്യുമെന്റേഷൻ & വെന്യു വിശദാംശങ്ങൾ

Electric Two-Wheeler Technician Course-ന്റെ ഭാഗമായി നടത്തുന്ന One-Day Practical Workshop Edclick Classrooms – Mobility Skill Hub-ൽ വെച്ചാണ് നടത്തുന്നത്. Registration ശേഷം WhatsApp വഴി venue confirmation ലഭിക്കും.

Venue

Edclick Classrooms – Mobility Skill Hub

Address

Edclick Classrooms – Mobility Skill Hub, Pandikkad, Malappuram, Kerala

FAQ

Frequently Asked Questions

നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ

Q1: ₹49 course fee ആണോ?

അല്ല. ₹49 One-Day Practical Workshop registration fee മാത്രമാണ്. 4-Month EV Technician Core Diploma Course + Optional 2-Month Internship Support fee വേറെയാണ്. Course admission എടുക്കുന്നവർക്ക് ഈ ₹49 course fee-ലേക്ക് adjust ചെയ്യും.

Q2: Workshop കഴിഞ്ഞാൽ course join ചെയ്യണം എന്നത് നിർബന്ധമാണോ?

അല്ല. Workshop awareness, practical demo, doubt clearing, counselling എന്നിവയ്ക്കാണ്. താൽപര്യമുള്ള students-ന് മാത്രമാണ് course admission guidance നൽകുന്നത്.

Q3: Parents പങ്കെടുക്കാമോ?

അതെ. Parents പങ്കെടുക്കുന്നത് നല്ലതാണ്. Course structure, fee, placement support, internship support, student future scope എന്നിവ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും.

Q4: Workshop attend ചെയ്താൽ എന്ത് കിട്ടും?

EV two-wheeler field, battery, motor, controller, wiring basics, fault diagnosis awareness, 4-Month EV Technician Core Diploma Course, Optional 2-Month Internship Support, practical training structure, certification, placement support എന്നിവ മനസ്സിലാക്കാം.

Q5: ₹49 refund കിട്ടുമോ?

ഇല്ല. ₹49 refundable അല്ല. Workshop attend ചെയ്ത ശേഷം course admission എടുക്കുന്ന students-ന് മാത്രമേ ഈ amount course fee-ലേക്ക് adjust ചെയ്യുകയുള്ളൂ.

Q6: Certificate കിട്ടുമോ?

4-Month EV Technician Core Diploma Course successfully complete ചെയ്ത് assessment pass ചെയ്യുന്ന eligible students-ന് recognized certification ലഭിക്കും. Workshop attendance മാത്രം certificate guarantee ചെയ്യുന്നില്ല.

Q7: Placement guarantee ഉണ്ടോ?

Job guarantee അല്ല. Edclick placement support നൽകും. Resume guidance, interview preparation, service center connection, job opening updates എന്നിവ ലഭിക്കും. Final job selection student skill, attendance, interview performance, employer requirement എന്നിവയെ ആശ്രയിച്ചിരിക്കും.

Q8: Workshop എവിടെയാണ് നടക്കുന്നത്?

Workshop Edclick Classrooms – Mobility Skill Hub, Pandikkad, Malappuram-ൽ വെച്ചാണ് നടക്കുന്നത്. Google Map location page-ൽ നൽകിയിട്ടുണ്ട്. Registration ശേഷം WhatsApp വഴി confirmation ലഭിക്കും.

🎓 4-Month Core Diploma Course + Optional 2-Month Internship Support

Job-Ready EV Technician ആകാം

4-Month EV Technician Core Diploma Course + താൽപര്യമുള്ള eligible students-ന് 2 മാസത്തെ Optional Internship Support വഴി practical skill നേടി EV മേഖലയിലെ future-ready career-ലേക്ക് നടക്കാം. Course details മനസ്സിലാക്കാൻ ₹49 One-Day Practical Workshop seat reserve ചെയ്യൂ.

Course-ൽ ചേരുന്നതിന് മുമ്പ് industry അറിയണോ? ₹49 One-Day Practical Workshop registration fee refundable അല്ല. Workshop attend ചെയ്ത ശേഷം 4-Month EV Technician Core Diploma Course admission എടുക്കുന്നവർക്ക് മാത്രം ഈ amount course fee-ലേക്ക് adjust ചെയ്യും.

Registration

Fill Form & Pay ₹49 to Reserve Seat

Form fill ചെയ്ത് submit ചെയ്യൂ. Pay ചെയ്ത് WhatsApp-ൽ screenshot അയച്ചാൽ seat confirmed.

₹49 = One-Day Workshop registration fee only · course fee അല്ല · admission എടുത്താൽ മാത്രം adjust ചെയ്യും